NEWS FLASHസമഗ്രശിക്ഷാ കേരളയും, കേരളാ ഇൻഫ്രാസ്‍ട്രക്ചർ & ടെക്നോളജി ഫോർ എജുക്കേഷനും[കൈറ്റ്] സംയുക്തമായി നടപ്പിലാക്കുന്ന ദ്വിദിന റെസിഡൻഷ്യൽ പരിശീലന പരിപാടിയായ 'ദ ടെക്കി ടീച്ചർ’ കൊല്ലം ജില്ലയിൽ വിവിധ കേന്ദ്രങ്ങളിലായി നടന്നു വരുന്നു. ആദ്യ ഘട്ടത്തിൽ പ്രൈമറി വിഭാഗത്തിൽ നിന്ന് PSITC യായി തെരഞ്ഞെടുക്കപ്പടുന്ന ഒരു അധ്യാപകൻ/അധ്യാപിക Training management system വഴി രജിസ്റ്റർ ചെയ്ത് പരിശീലനത്തിൽ പങ്കെടുക്കണം. ഒരു ബാച്ചിൽ 30 പേർക്കാണ് രജിസ്റ്റർ ചെയ്യാനാവുക

Saturday 7 October 2017

IT Quiz 2017

IT മേളയിലെ ക്വിസ്സ് മത്സരങ്ങള്‍ പൊതുവായ ചോദ്യമുപയോഗിച്ച് കൊല്ലം ജില്ല ഒട്ടാകെ ഒക്ടോബര്‍ 13 വെള്ളിയാഴ്ച നടത്താന്‍ തീരുമാനിച്ചിരിക്കുന്നു

മത്സര തീയതി - ഒക്ടോബര്‍ 19 വ്യാഴാഴ്ച
സമയക്രമം

9.30- രജിസ്ട്രേഷൻ
10 AM - UP ക്വിസ്സ്.
11 AM - HS ക്വിസ്സ്
12 AM - HSS ക്വിസ്സ്

Tuesday 3 October 2017

IT mela 2017

വെളിയം സബ്‍ജില്ലാ ഐ.ടി. മേള ഒക്ടോബര്‍ 21 ശനിയാഴ്ച നടത്താന്‍ ഇന്നലെ  എ.ഇ.ഒ. വിളിച്ച യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. എല്ലാ സ്കൂളുകളും ഒക്ടോബര്‍ 17 ന് മുന്‍പ് ശാസ്ത്രോത്സവം സൈറ്റില്‍ ഐ.ടി. മേളയില്‍ പങ്കെടുക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടതാണ്. സൈറ്റ് ഇന്നു മുതല്‍ തുറന്നിരിക്കും. സ്കൂള്‍ കോഡാണ് user name ഉം password ഉം. നിശ്ചിത തീയതിക്ക് മുന്‍പ് തന്നെ എന്‍ട്രികള്‍ പൂര്‍ത്തിയാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. (17 ഐ.ടി. മേളയുടെ മാത്രം ക്ലോസിംഗ് ഡേറ്റാണ്)

വേദി ഉടന്‍ അറിയിക്കും