വെളിയം സബ്ജില്ലാ ഐ.ടി. മേള ഒക്ടോബര്‍ 21 ശനിയാഴ്ച നടത്താന്‍ ഇന്നലെ എ.ഇ.ഒ. വിളിച്ച യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. എല്ലാ സ്കൂളുകളും ഒക്ടോബര്‍ 17 ന് മുന്‍പ് ശാസ്ത്രോത്സവം സൈറ്റില്‍ ഐ.ടി. മേളയില്‍ പങ്കെടുക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടതാണ്. സൈറ്റ് ഇന്നു മുതല്‍ തുറന്നിരിക്കും. സ്കൂള്‍ കോഡാണ് user name ഉം password ഉം. നിശ്ചിത തീയതിക്ക് മുന്‍പ് തന്നെ എന്‍ട്രികള്‍ പൂര്‍ത്തിയാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. (17 ഐ.ടി. മേളയുടെ മാത്രം ക്ലോസിംഗ് ഡേറ്റാണ്)
വേദി ഉടന്‍ അറിയിക്കും
വേദി ഉടന്‍ അറിയിക്കും
No comments:
Post a Comment